സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/തിരിച്ചുവരവ്

തിരിച്ചുവരവ്

കരുതിടാം നമ്മൾക്ക് നല്ലൊരു നാളെയ്ക്കായ്.
പൊരുതിടാം നമ്മൾക്ക് നല്ലൊരു നാളെയ്ക്കായ്
പടരാതിരിക്കുവാൻ ഇനിയുo കരുതിടാo
തിരിച്ചുവരാം നമ്മൾക്ക് ഒറ്റക്കെട്ടായി
തടയാം നമ്മുക്ക് ഒറ്റകെട്ടായി
തടയാം നമുക്ക് ഈ മഹാമായിയെ
അകലം പാലിച്ച് ഒത്തൊരുമിച്ച് തടയാം നമുക്കി മഹാമാരിയെ
പ്രതീക്ഷയോടെ കാത്തിരിക്കാം
നമുക്ക് ഒരു തിരിച്ചുവരവിനായ്

 

കെവിൻ ജോസ് ജെക്സിൻ
8 E സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത