ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ

       ലോക് ഡൗൺ
അടുത്തിടാനായ് അകലാം
നമുക്കു മുറിച്ചിടാമീ ചങ്ങലകൾ
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി
തുരത്തിടാമീ വ്യാധിയേയും
തടങ്കലല്ലിതു തടവറയല്ലിതു
കരുതൽ തന്നുടെ ഒളിവാസം
തിരിച്ചു കിട്ടും പുതിയ പ്രഭാതം
നാം പറക്കുമന്നാച്ചിറകേറി.
 

സൂര്യനാരായണൻ .A
7 A ഗവ യു പി എസ് മുടപു രം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത