എന്റെ മരം എന്റെ മരം ദൈവത്തിന്റെ വരദാനം ഒരു തൈ നടുമ്പോൾ- മനസ്സിൽ സന്തോഷം നിറയും. ഒരു മരം നടുമ്പോൾ ആയിരം പേർക്ക് തണൽ- തരും. ഒരു മരം മുറിച്ചാൽ ഒരായിരം തേങ്ങലുകൾ കേൾക്കാം. ഒരിക്കലും മറക്കരുതേ മനുഷ്യ അത് ദൈവത്തിന്റെ- വരദാനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത