ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/കോവിഡ് ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ഭീകരൻ

നാമെന്തിനു ഭയക്കണം
നാമാരെ ഭയക്കണം.

നമുക്കാവശ്യം ജാഗ്രത

കൈ കഴുകൂ കൂട്ടരെ
മുഖാവരണം ധരിക്കൂ കൂട്ടരെ
സാമൂഹ്യ അകലം പാലിക്കൂ
സുരക്ഷിതരാവാൻ - വീട്ടിനുള്ളിലിരിപ്പു

കാത്തിരിക്കാം കൂട്ടരെ കരുതിയിരിക്കാം കൂട്ടരെ
കോവിഡെന്ന ഭീകരനെ
നാടുകടത്തിയ വാർത്തക്കായ് '

 

നന്ദന പി.ടി.
3 B ജി.എൽ.പി.എസ് നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത