ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ല


മുറ്റത്തെ മുല്ലച്ചെടിയാണെ.
രാത്രിയിൽ വിടരുന്നപൂവാണെ
കാണാനെന്തുരസമാണ്.
പഞ്ഞികണക്കെ വെളുപ്പാണ്.
മനം കവരും മണമാണ്.
 

മുഹമ്മദ്‌ ലമീസ്
2 A ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത