കൊറോണ എന്ന ഭീകരൻ വന്നു
ലോകം മുഴുവൻ വ്യാപിച്ചു
തീനാളംപോൽ കത്തിക്കയറും
എല്ലാവരിലേക്കും മടിയില്ലാതെ
ഒത്തൊരുമയോടെ പൊരുതി ജയിക്കാം
കൊറോണ എന്ന മഹാമാരിയെ
കൈകൾ നന്നായി കഴുകിടേണം
മാസ്കുകൾ ധരിച്ചീടേണം
വീട്ടിൽ തന്നെ ഇരിക്കേണം
ആൾക്കൂട്ടത്തിൽ പോവരുതിപ്പോൾ
ഭയപ്പാടില്ലാതെ ഒരുമയോടെ മുന്നേറാം>
ഒരു നല്ല നാളേക്കായ്
നമുക്കൊന്നായ് പ്രാർത്ഥിക്കാം