വൃത്തി കൊറോണ ,കൊറോണ എന്തൊരു ഭയങ്കരൻ കൊറോണ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അടഞ്ഞിരുന്നാൽ ഭയക്കേണ്ട വൃത്തി എന്നത് ആവശ്യം മുൻകരുതലും ആവശ്യം ഒററക്കെട്ടായ് പ്രവർത്തിച്ചാൽ കൊറോണയെ നമുക്ക് തോൽപിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത