കോവിഡ് 19


കൈകൾ കഴുകിടാം
മാസ്കും ധരിച്ചിടാം
കോവിഡ് 19-നെ
തുരത്തിയോടിച്ചിടാം

നാട്ടിലിറങ്ങേണ്ട
റോട്ടിലിറങ്ങേണ്ട
നാലൊരു നാളെക്കായി
വീട്ടിൽ ഇരുന്നിടാം

അകലം പാലിച്ചിടാം
ശരീരങ്ങൾ തമ്മിൽ
അടുപ്പം കൂട്ടിടാം
മനസുകൾ തമ്മിലും

ഈ മഹാവ്യാധിയിൽ

നിന്നൊരു രക്ഷ നേടാൻ
കൈകൾ കൂപ്പിടാം
ദൈവത്തിനു മുൻപിൽ.

 

മുഹമ്മദ്‌ ഖിഫിൽ
1A <-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> എ.എം.എൽ.പി.സ്കൂൾ വരണാക്കര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത