കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അടുക്കളത്തോട്ടം
(കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അടുക്കളത്തോട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അടുക്കളത്തോട്ടം
പതിവു പോലെ രാവിലെ അടുക്കള മാലിന്യം എടുക്കാൻ വന്ന മാമിയുടെ വിളികേട്ടാണ് ഞാനുണർന്നത് . അമ്മ വലിയ സന്തോഷത്തിലാണ്. അമ്മ മാമിയോട് പറഞ്ഞു " ഇനി മുതൽ ഇവിടെ മാലിന്യം എടുക്കാൻ വരണ്ട"
|