ശ്രീ. കെ. സി. ചാക്കോ

കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. കെ. സി. ചാക്കോ കേരളത്തിലെ സാംസ്കാരിക രംഗത്ത് തനതായ സ്ഥാനം കൈവരിച്ച വ്യക്തിയാണ്. കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ മികച്ച പത്ത് അദ്ധ്യാപകരിൽ ഒരാളാണ് ഇദ്ദേഹം. വിദ്യാഭ്യാസത്തിൽ മൂല്യവത്കരണം കൊണ്ടു വരുന്നതിനുള്ള കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചു. സ്കൂൾ അദ്ധ്യാപകൻ എന്ന നിലയിൽ പാഠഭാഗത്തിനു പുറമേ പാഠ്യേതര രംഗത്തും ശ്രി. കെ.സി. ചാക്കോയുടെ സേവനം മികച്ചത് ആയിരുന്നു.

"https://schoolwiki.in/index.php?title=ശ്രീ._കെ.സി_ചാക്കോ&oldid=508892" എന്ന താളിൽനിന്ന് ശേഖരിച്ചത്