മായുന്ന ഓർമ ഒരു തുള്ളി നീരില്ല നീർ ചാലു പോൽ- വറ്റി വരണ്ടു പോയി നിലങ്ങൾ എവിടെയുമെങ്ങുമേ വെള്ളമില്ല. നീരില്ലാ ചാലുപോൽ ശൂന്യമായി വിഷം തുപ്പും ഓടകൾ ഒഴുകിയെത്തും അരുവികൾ, തോടുകൾ,നീർതടങ്ങൾ... പുഴ മായുന്ന ഓർമ മാത്രം ഇന്ന്...
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത