ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/ വൈറസ് ഒരു മഹാമാരി

വൈറസ് ഒരു മഹാമാരി



ലോകം മുഴുവനും പടർന്നു പിടിച്ചു കൊറോണ എന്നൊരു മഹാമാരി

മനുഷ്യരാശിയെ കൊന്നൊടുക്കുന്നൊരു പകർച്ചവ്യാതിയാ കോവിഡ്

കാട്ടുതീയുടെ വേഗത്തേക്കാൾ പടർന്നുപിടിച്ച മഹാമാരി
 ജീവൻ രക്ഷാ മരുന്നു പോലും നാളിതുവരെ കണ്ടെത്തിയില്ല

ഈ പകർച്ചവ്യാതിയിൽ നിന്നും രക്ഷപെടാനായി
   വ്യെക്തി സുചിത്വം പാലിക്കു

നമ്മുടെ ഇന്ത്യയെ രക്ഷിക്കുവാൻ കൂട്ടംകുടാതിരിക്കുക

നാടെങ്ങും സങ്കടക്കടലായ് മാറിയ വൈറസ് എന്ന വിനാശകാരി
ഈ വൈറസ് യുദ്ധം അന്ത്യം വരുത്തുവാൻ
നമുക്കൊരുമിച്ചു പോരാടാം

സ്നേഹ നിധിയായി തണലായി മാറിയ രക്ഷാധികാരികൾ കൂടെയുണ്ട്
നമ്മുടെ ഇന്ത്യയെ രക്ഷിക്കുവാൻ
ലോക്ക് ഡൗൺ എന്നൊരു ശക്തിയുണ്ട് (2)
 
 


അഥീന വിജയൻ.
7C ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത