എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

കൊറോണയെ തുരത്താം.

കൊറോണ എന്ന മഹാമാരിയെ നാം.
ഒന്നായി ചേർന്നു തുരത്താം.
ലോകം മുഴുവൻ വെളിച്ചം പകരാൻ.
നമുക്കൊന്നായി പൊരുതാം.
ലോകമേ നീ ഇരുട്ടിൽ നിന്നും.
മോക്ഷം ആയി തിരികെ വരും.
നമ്മുടെ ലോകം തകർത്തെറിഞ്ഞ.
കൊറോണയെ നശിപ്പിക്കാം.
അകലെ നിന്നും പൊരുതുന്നവരെ.
ആരോഗ്യ പ്രവർത്തകരെ നഴ്സുമാരെ നിങ്ങൾ.
അകമിഴി തുറന്നു പ്രവർത്തിക്കുന്നു.
കൊറോണയെ നിൻ കാലടി ശബ്ദം കേൾക്കുമ്പോൾ.
തകർത്തെറിയാൻ തോന്നുന്നു.
നമുക്കൊന്നായി പൊരുതാം.
നമുക്കൊന്നായി തകർക്കാം.
ആ കുൊറോണയെ നമുക്ക് നേരിടാം.

 

അനാമിക.എ.എസ്
7 B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത