തുരത്തിടാം


 ലോകം കീഴടങ്ങിയ മഹാമാറിയേ
ലോകം കീഴ് മറിഞ്ഞു നിന്ന് മുന്നിൽ
ഹാര്ദ്രമായി നിന് മുന്നിൽ നമിക്കുന്നു നാം
പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ തിരിച്ചറിഞ്ഞു നാം
ലോകത്തിലെ സർവ്വചരങ്ങളും നിന് മുന്നിൽ ബലിയർപ്പിക്കുന്നു
ഹാർദ്രമായി നിന് മുന്നിൽ നമിക്കുന്നു നാം
 

അബിന പി എ
7 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത