എസ്.ആർ.എച്ച്.എസ് പൈങ്കുളം/എന്റെ ഗ്രാമം
വിഷയം: എെന്റ ഗ്രാമം(ൈമലെക്കാമ്പ്)
ആമുഖം
മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്തു മലയാളമെന്നാരു നാടുണ്ട് െകാച്ചു മലയാളമെന്നാരു നാടുണ്ട്
കവി പാടിയതു േപാെല, പ്രകൃതി രമണീയമായ ഒരു നാടാണ് േകരളം. അതിെന്റ തനിമ ഒട്ടും േചാരാെത'ൈദവത്തിെന്റ സ്വന്തം നാട്ടിൽ 'ൈമലെക്കാമ്പു നിവാസികൾ കാത്തുസൂക്ഷിക്കുന്നു.'കിഴക്കിെന്റ മാതൃദേവാലയം' എന്നറിയെപ്പടുന്ന െസന്റ്. േതാമസ് െഫാേറാന േദവാലയത്തിെന്റ ചരിത്രപ്രാധാന്യത്താൽ,ൈമലെക്കാമ്പ് എന്ന നാമം േകരളത്തില് അേങ്ങാളമിേങ്ങാളം വ്യാപിച്ചിരിക്കുന്നു.േപരിെന്റ െപരുമയും ചരിത്രത്തിെന്റ പ്രാധാന്യവും വാണിജ്യാടിസ്ഥാനത്തിലുള്ള കാർഷിക സാധ്യതയും ഒത്തുേചരുേമ്പാളത് ൈമലെക്കാമ്പ് ആയി. ൈമലെക്കാമ്പ് സെന്റ്.തോമസ് ഫൊറോന േദവാലയത്തിെന്റ സാന്നിധ്യവും, ഇവിടുെത്ത ൈവദികരുടെ പ്രാർത്ഥനകളും, ഈ ഗ്രാമവാസികളുടെ നല്ല മനസും, മലിനീകരിക്കപ്പെടാത്ത വായുവും ജലവും ഒത്തുചേർന്ന അന്തരീക്ഷവും ൈമലെക്കാമ്പ് എന്ന എെന്റ ഗ്രാമത്തിെന്റ പ്രേത്യകതയാണ്. ആളുകളുടെ പരസ്പരസഹകരണവും സഹായവും അക്രമരാഹിത്യവും മതസൗഹാർദ്ദവും എെന്റ ഗ്രാമെത്ത കൂടുതൽ സുന്ദരമാക്കുന്നു.
ലക്ഷ്യം
എെന്റ ഗ്രാമമായ ൈമലെക്കാമ്പിെന്റ ചരിത്രപ്രാധാന്യം അറിയുവാനും, കൂടുതൽ വിവരങ്ങൾ േശഖരിക്കുവാനും സമഗ്രമായ പഠനം നടത്തി നിഗമനങ്ങളിൽ എത്തി േച്ചരുവാനും ഈ െപ്രാജക്ട് െചയ്യുന്നു.
പഠനരീതി:
വിവരശേഖരണം നടേത്തണ്ട രീതികൾ ചർച്ചെചയ്യുകയും, അഭിമുഖങ്ങളിലൂെടയും സർേവ്വകളിലൂെടയും ലഭിച്ചവിവരങ്ങളിലൂെട അടിസ്ഥാനത്തിൽ ഈ െപ്രാജക്ട് െചയ്യാൻ ഉദ്യമിച്ചു.
വിവരശേഖരണം:
പണ്ട് ഈ പ്രേദശം വിശാലമായ കാടായിരുന്നു. വന്യമൃഗങ്ങളുെട െഞട്ടിക്കുന്ന ഗർജ്ജനവും ഹരിതപൂരിതമായ പ്രകൃതിയും മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നുളുളു. വനത്തിലൂെട ഒരു മൺപാത മാത്രേമയുണ്ടായിരുന്നുള്ളു എന്ന് കരുതെപ്പടുന്നു. കാട്ടുപാതയിേലയ്ക്ക് ചാഞ്ഞുനിൽക്കുന്ന െകാമ്പുകളിൽ മയിലുകൽ വന്നിരിയ്ക്കുമായിരുെന്നന്ന് പഴമക്കാർപറയുന്നു.പിന്നീട് ഈ വഴിയിലൂെട സഞ്ചരിച്ചവർ ഈ
പ്രദേശെത്ത'മയിൽെക്കാമ്പിൽ എന്നു വിളിച്ചു. പിന്നീടത് 'മയിൽെക്കാമ്പ് ' എന്നും 'ൈമലെക്കാമ്പ് 'എന്നും പരിണമിച്ചു.
ഉപവിഷയങ്ങൾ
1.ഭൂമിശാസ്ത്രപരമായ പ്രേത്യകതകൾ, പ്രേദശത്തിെന്റ പ്രകൃതി മധ്യേകരളത്തിെല ഇടുക്കി ജില്ലയിെല െതാടുപുഴ താലൂക്കെില കുമാരമംഗലം പഞ്ചായത്തിെല ൈമലെക്കാമ്പ് എന്ന പ്രേദശം െതാടുപുഴ നഗരത്തിൽ നിന്നും 5കി.മി അകലെ കിഴക്ക് സ്ഥിതിെചയ്യുന്നു. പണ്ട് ഈ പ്രേദശം കാടായിരുന്നു. അതുെകാണ്ടു തെന്ന ഫലഭൂയിഷ്ഠമായ മണ്ണും ഇവിടുെത്ത െപ്രേത്യകതയാണ് . േവനൽക്കാലത്തു േപാലും ജലക്ഷാമമില്ലാത്ത പ്രേദശമാണിവിടം. സമുദ്രജലനിരപ്പിൽനിന്നും ഏെറ ഉയ൪ന്ന ഈ പ്രേദശം കാ൪ഷികവൃത്തിക്കനുേയാജ്യമാണ്. പച്ചവിരിച്ച െനൽപ്പാടങ്ങളും കളകളം പാടുന്ന അരുവികളും േകരളത്തനിമ വിളിേച്ചാതുന്ന േകരവൃക്ഷങ്ങളും െകാണ്ട് അനുഗ്രഹീതമായ നാട്, ൈമലെക്കാമ്പ്. ദിനംപ്രതി റബ്ബ൪പാലുൽപാദനത്തിന് േയാഗ്യമായ റബ്ബ൪ വൃക്ഷങ്ങൾനിറഞ്ഞ േതാട്ടങ്ങളും േതനൂറുന്ന ൈകതച്ചക്കകൾവിളെവടുക്കുന്ന കന്നാരേത്താട്ടങ്ങളും കറുത്തെപാന്ന് എന്ന് വിേശഷിപ്പിക്കുന്ന കുരുമുളകി൯ േതാട്ടങ്ങളും വാണിജ്യരംഗത്ത്ൈമലെക്കാമ്പ് പ്രേദശവാസികൾക്ക് േമൽേക്കായ്മ േനടിത്തരുന്നവയാണ്. 2.ചരിത്രപരമായ വിവരങ്ങൾ ചരിത്രപരമായ സവിേശഷതകളാൽസമ്പുഷ്ടമാണ് ഞങ്ങളുെട ഗ്രാമം. അതിൽ ഏറ്റവും കൂടുതൽ ചരിത്രത്തിെന്റ അംശെമാളിഞ്ഞുകിടക്കുന്നത് െസന്റ്.േതാമസ് െഫാേറാന േദവാലയത്തിെന്റ ഉൾത്താളുകളിലാണ്.ചരിത്രമുറങ്ങുന്ന മൈലക്കൊമ്പിന്റെ പാതകൾ ഒരു കാലത്ത് കതിരക്കുളമ്പടി ശബ്ദം കൊണ്ട് മുഖരിതമായിരുന്നു. വി. തോമാശ്ലീഹായുടെ മദ്രാസിലേക്കുള്ള യാത്രാമധ്യേ ഈ വഴിയിലൂടെ സഞ്ചരിച്ചു നീങ്ങിയതാണെന്നാണ് കരുതപ്പെടുന്നത്. മദ്രാസിലേക്കുള്ള യാത്രാമധ്യേനാട്ടുനടപ്പനുസരിച്ച് കുത്തുവഴിയെന്നറിയപ്പെടുന്ന ഈ വഴിയിലൂടെ നീങ്ങുകയും
കാരിക്കോട് രാജാവിനെ മുഖം കാണിക്കുകയും ചെയ്തു. അത്ഭുതസിദ്ധിയുണ്ടെന്നറിഞ്ഞ് കാരിക്കോട് രാജാവ് സുഖമില്ലാതെ കിടക്കുന്ന തന്റെ പുത്രനെ സുഖപ്പെടുത്തണമെന്നാവ ശ്യപ്പെടുകയും അത്ഭുതസിദ്ധികണ്ടറിഞ്ഞ രാജാവ് പള്ളി പണിയുന്നതിന് അനുമതി നൽകുകയും ചെയ്തു. അതെത്തുട൪ന്ന് മൈലക്കൊമ്പിന്റെ വിശാലമായ ഭൂപ്രദേശത്ത് അ ധിവസിച്ചിരുന്ന ബ്രാഹ്മണകുടുംബത്തെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തതായി വിശ്വസി ക്കപ്പെടുന്നു. അങ്ങനെയാണ് മൈലക്കൊമ്പിലെ ആദ്യക്രൈസ്തവ ജനനം. അതെത്തു ട൪ന്ന് പള്ളിയും സ്ഥാപിക്കപ്പെട്ടു.
വി.തോമാശ്ലീഹായുടെ പാദസ്പ൪ശത്താൽവിശ്വപുളകിതമായ മൈലക്കൊമ്പിന്റെ ആദ്യ പേര് വയൽക്കൊമ്പ് എന്നായിരുന്നു. നാലുവശവും വയലിനാൽചുറ്റപ്പെട്ട ഒരു ദ്വീപായിരുന്നു വയൽക്കൊമ്പ്. കിഴക്ക് വശം അമംത്തുരുത്തിൽ
പാടം, തെക്ക്-പടിഞ്ഞാറ് കീരിക്കാട്ട് പാടം, വടക്ക് കുന്നുംപുറത്ത് പാടം എന്നിങ്ങിനെ യായിരുന്നു വിന്യസിച്ചിരുന്നത്. മൈലക്കൊമ്പ് പള്ളിയുടെ ചരിത്രപ്രാധാന്യത്തെ വിളിച്ചറിയിക്കുന്നതാണ് ഓരോ ഘടകവും. പുരാതനകൽക്കുരിശ് , പള്ളിമണി , മാമ്മോദീസാത്തൊട്ടി എന്നിവയിലെല്ലാം ചരിത്രത്തിന്റെ അംശം ഉറങ്ങിക്കിടക്കുന്നു. 1.പുരാതനകൽക്കുരിശ് - അന്നു നിലനിന്നിരുന്ന ശിൽപവിദ്യയും സാങ്കേതികവിദ്യയും പ്രകടമാക്കുന്നതാണാണ് കൽക്കുരിശ്. അതിന്റെ ഭീമാകാരമായ വലിപ്പം, ഒരു കല്ലു മാത്രമുപയോഗിച്ചുള്ള നി൪മ്മാണം എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. 2.പള്ളിമണി - മധ്യകേരളത്തിൽ നിലനിന്നിരുന്ന ലിപിയും ആശയവിനിമയമുഴക്കങ്ങളും ഇതിൽപ്രകടമാണ്. നാനം മോനം ലിപിയിലാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 3.മാമ്മോദീസാത്തൊട്ടി - കേരളത്തിലെ മറ്റേതൊരു പള്ളിയിൽനിന്നും വ്യത്യസ്തമാ യി മാമ്മോദീസാത്തൊട്ടിയുടെ നി൪മ്മാണത്തിന്റെ പ്രത്യകത ശ്രദ്ധയ൪ഹിക്കുന്ന താണ്. തൊഴിൽ മേഖലകൾ ആളുകളുടെ എണ്ണം (%) കൃഷി 15 വ്യവസായം 38 സ൪ക്കാ൪ ഉദ്യോഗം 18 മററു തൊഴിലുകൾ 29 ആകെ 100
കൃഷി കൃഷി ചെയ്യുന്നവരുടെ എണ്ണം(%)
െനൽ കൃഷി 20 class="wikitable"