സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന പേടി സ്വപ്നം

കൊറോണ എന്ന പേടി സ്വപ്നം


മനുഷ്യരിലും, പക്ഷികളിലും ഒരുപോലെ രോഗം ഉണ്ടാക്കാൻ കൊറോണാ വൈറസിനു കഴിയും. ശ്വാസനാളി ആണ് ഈ വൈറസ് ബാധിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങൾ ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി ഇവയാണ്. ഈ രോഗം കൂടുതൽ ബാധിക്കുന്നത് പ്രായമായവർക്കും ചെറിയ കുട്ടികളിലുമാണ്, ഇതിനെ തടയാൻ നമ്മൾ മാസ്ക് ഉപയോഗിക്കണം കൈ കഴുകണം, യാത്രകൾ ഒഴിവാക്കണം. പുറത്തിറങ്ങാതെ ഇരിക്കൂ കൊറോണ യെ നശിപ്പിക്കു വീട്ടുകാരെയും നാട്ടുകാരെയും നാടിനെയും രക്ഷിക്കൂ.
 

ആരുഷ്. എ. സനു
1 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം