കൊറോണ കൊറോണ
ലോകമെമ്പാടും കൊറോണ
ചൈനയിൽ നിന്ന് വന്ന കൊറോണ
വന്നെത്തീ നമ്മുടെ കേരളത്തിലും
ലോകമെമ്പാടും മനുഷ്യജീവൻ അപഹരിക്കും മഹാമാരി
കൊറോണ കൊറോണ
ലോകമെമ്പാടും കൊറോണ
മഹമാരിയെ തടഞ്ഞ് നിർത്തിടാൻ
നമുക്ക് ഒത്ത് ഒരുമിച്ച് കൈകോർത്തിടാം
കൊറോണയെ തുരത്തിടാൻ
സാമൂഹിക അകലം പാലിച്ചിടാം
നമ്മുടെ ജീവൻ കാത്തിടാനായ്
അധ്വാനിക്കുമീ മനുഷ്യ ജനതയെ
നമിച്ചിടാം നമുക്ക്
ഒരേ മനസ്സോടെ
Break the
Chain