ഗവ. എൽ പി എസ് മേട്ടുക്കട/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ കൊറോണ ജീവിതം നശിപ്പിക്കും
കൊറോണക്കാലത്ത് വീട്ടിൽ ഇരിക്കണം
കൊറോണയെ നമ്മൾ ഓരോരുത്തരും ഭയക്കണം
നാമോരോരുത്തരും പുറത്തിറങ്ങാതെ സൂക്ഷിക്കണം
ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകണം
മുഖത്തും വായിലും കൈ തൊടാതെ സൂക്ഷിക്കണം
പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കണം
ഭയക്കില്ല നമ്മൾ കൊറോണ വൈറസിനേയും അതിജീവിക്കും കേരളം ഉടനെ '

തേജാ ലക്ഷ്മി
1A ഗവ. എൽ പി എസ് മേട്ടുക്കട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത