ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ
ശുചിത്വ ശീലങ്ങൾ
നമ്മുടെ നിത്യജീവിതത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട് • ദിവസവും രണ്ടു നേരം കുളിക്കണം • ദിവസവും രണ്ടു നേരം പല്ലു തേക്കണം • നഖങ്ങൾ വെട്ടി വൃത്തിയാക്കണം • ആഹാരത്തിന് മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകണം • വീടും പരിസരവും വൃത്തിയാക്കുക • മാലിന്യങ്ങൾ വലിച്ചെറിയരുത് • പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക • ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കുക • വ്യക്തി ശുചിത്വം പാലിക്കുക • പരിസര ശുചിത്വം പാലിക്കുക ഇല്ലെങ്കിൽ ഈച്ച, കൊതുക് എന്നിവ പോലുള്ള രോഗകാരികളായ ജീവികൾ വളരാൻ കാരണമാകും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |