കൊറോണ നാട് വാണീടും കാലം
മാനുഷ്യരെല്ലാം ഒന്നുപോലെ
സ്കൂളുമില്ല കോളേജുമില്ല
കുട്ടികളെല്ലാം വീട്ടിലാണേ...
പള്ളിയുമില്ല ക്ഷേത്രവുമില്ല
ആളുകളെല്ലാം വീട്ടിലാണേ...
റോഡിൽ ആളുകൾ ഒന്നുമില്ല
വാഹനാപകടം കേൾപ്പാനുമില്ല
ദിവസങ്ങളേതെന്ന് അറിയാനുമില്ല
കൂട്ടുക്കാരെ കുറിച്ച് അറിയാനുമില്ല
കല്യാണവുമില്ല ഉത്സവവുമില്ല
എല്ലാവരും വീട്ടിലിരുപ്പാണല്ലോ
നമുക്ക് കൊറോണെയെ അടിച്ചോടിക്കാം ....