ജീവനെതേടി
അലയുന്നു കോവിഡ്
ലോക്ക് ഡൗൺ ആയി
നാം വീട്ടിലിരിക്കുന്നു
കുഞ്ഞൻ അണുവിനുമുന്നിൽ
ലോകം നടുങ്ങുന്നു
രാജ്യംചിതറുന്നു
മനുഷ്യൻ വിതുമ്പുന്നു
കോടിക്കണക്കിന് മനുഷ്യനെ
കൊല്ലുന്നു കോവിഡ്
കോടി പുതപ്പിക്കാൻ
നെട്ടോട്ടമോടുന്നു
അതിജീവിക്കാൻ ഏകമാർഗ്ഗം
അകലം പാലിക്കുക