സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം-
രോഗപ്രതിരോധം
പ്രതിരോധം പ്രതിവിധിയെക്കാൾ നല്ലത് എന്നാണല്ലോ പഴമൊഴി. രോഗങ്ങൾ എപ്പോഴും നമ്മുടെ ശാരീരികവും മാനസികമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ രോഗം വരാതെ നമ്മുടെ ആരോഗ്യം കാത്തുസുക്ഷിക്കേണ്ടത് നമ്മുടെ ഒരോത്തരുടെയും അവശ്യമാണ്. പകർച്ചവ്യാധികൾ ഒരു സമൂഹത്തെ മുഴുവൻ ബാധിക്കുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും സാരമായ മാറ്റങ്ങളും നഷ്ടങ്ങളും ഉണ്ടാക്കും ഒരോ പൗരനും തന്റെ ഉത്തരവാദിത്വ നിർവഹണത്തിലൂടെ കോവിഡ്- 19 എന്ന രോഗത്തെ വരാതെ സൂക്ഷിക്കേണ്ടതാണ്. അതിനു വേണ്ടി പല ആരോഗ്യകരമായ നടപടികളും കൈകെള്ളേണ്ടതാണ്.അതിൽ പ്രധാനമായത് വ്യക്തി ശുചിത്വമാണ്.നിർബന്ധമായും മാസ്ക്ക് ധരിക്കുക, ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുക്കുക. വ്യക്തിഗത അകലം പാലിക്കുക, ആൾകൂട്ടങ്ങൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കുക, ഹസ്തദാനം നൽക്കാതിരിക്കുക, ഗവൺമെൻറ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, ഭക്ഷണത്തിൽ പഴങ്ങൾ, നട്സ് എന്നിവ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക, പ്രായമായവർ, കുട്ടികൾ എന്നിവരെ കരുതലോടെ പരിചരിക്കുക.ഇതിലൂടെ രോഗത്തെ പ്രതിരോധിക്കാനും നല്ല തലമുറയെ വാർത്തെടുക്കാനും നമുക്ക് കഴിയട്ടെ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം