വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം-1

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് വരാതിരിക്കാൻ നോക്കുന്നത് എന്നാൽ നമുക്ക് ഇന്നത്തെ ജീവിതരീതി പല രോഗങ്ങൾക്കും കാരണമാകുന്നു പുറത്ത് കടകളിൽ നിന്നും വാങ്ങുന്ന മാരകമായ വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണ രീതി ഒഴിവാക്കുക ഭക്ഷണം വീട്ടിൽ പാചകം പാചകം ചെയ്യുമ്പോൾ കഴുകി ഉപയോഗിക്കുക വൃത്തിയായി കൈകൾ കഴുകിയതിനുശേഷം മാത്രം ഭക്ഷണം കഴിക്കുക വീടും പരിസരവും വൃത്തിയാക്കുക നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യാൻ ശ്രമിക്കുക എന്നാൽ മാരകമായ വിഷം അടിച്ചുവരുന്ന പച്ചക്കറികളിൽ നിന്നും നമുക്ക് രക്ഷ നേടാം നമ്മുടെ മക്കൾക്ക് നമ്മുടെ വീട്ടിൽ നല്ല ഭക്ഷണം നൽകാം ആരോഗ്യം സംരക്ഷിക്കാം

നിഷാൻ ടിപി
3 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം