വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19 -1
കോവിഡ് 19
2019 വർഷാവസാനം ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വയറസിന്റെ സാനിധ്യം സ്ഥിതീകരിക്കുന്നത് .ഏഷ്യയിലെയും യൂറോപ്പിലെയും ഭൂരിഭാഗം രാജ്യങ്ങളിലേക്കും ഈ കൊറോണ വയറസ് വ്യഭിച്ചുകഴിഞ്ഞു.മനുഷ്യനുൽപടെയുള്ള സസ്ഥനികളുടെ ശ്വാസകോശത്തെയാണ് കൊറോണ വയറസ് വ്യാപിക്കുന്നത്.മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പകരുന്നു .പനി, ചുമ,ശ്വാസതടസം എന്നിവയാണ് പ്രാഥമികമായി കണ്ടുവരുന്ന രോഗലക്ഷണങ്ങൾ .സ്വന്തമായി നിലനില്പില്ലാത്ത സൂക്ഷ്മ ജീവികളാണ് വയറസുകൾ.ജീവനുള്ള കോശത്തിലേക് കടന്ന് കയറുന്നത് വഴിയാണ് വയറസുഗൾക്ക് ജീവൻ വരുന്നത് .രോഗം ബാധിച്ച വ്യക്തികളുടെ സ്രവങ്ങളിലൂടെയാണ് മറ്റൊരാളിലേക് പകരുന്നത്.ഈ രോഗത്തിന് വാക്സിനോ മരുന്നുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അതിന് വേണ്ടി ശാസ്ത്രലോകം പരിശ്രമിച്ചുകൊണ്ടിരുക്കുന്നു .കൊറോണ വയനറസിനെ പ്രതിരോധിക്കാലാണ് ഏക മാർഗം .അതിനായി ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തിപിടിക്കുക,ഇടക്കിടെ സോപ്പ് ഉപയോഗിച്ചു കൈ കഴുകുക, രോഗം ബാതിച്ചവരെ ഐസൊലേഷനിലകുക."രോഗം വന്ന് ചികിത്സിക്കുന്നതിനേക്കൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം