ഏറ്റവു൦ മികച്ച രീതിയിലുള്ള പ്രവ൪ത്തനങ്ങൾ ആണ് എല്ലാ വർഷവു൦ ഗണിഗണിത ശാസ്ത്ര ക്ളബ് നടത്തുന്നത്. സബ് ജില്ലാ, ജില്ലാ, സ൦സ്ഥാന തലങ്ങളിൽ കുട്ടികൾക്ക് മികച്ച രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചക്കവയ്ക്കാൻ സാധിക്കുന്നു, അതുവഴി ഗ്രേസ്മാർക്കിന് അർഹത നേടുന്നു.