എ.എം.എൽ.പി.എസ്.ഒലിപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വബോധം.
ശുചിത്വബോധം
മനുഷ്യജീവിതത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. വൃത്തിയില്ലെങ്കിൽ ആരോഗ്യമില്ല.ആരോഗ്യം നമ്മുടെ സന്പത്താണ്.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.വൃത്തിയില്ലായ്മ രോഗങ്ങളെ ക്ഷണിച്ചുവരുത്തും.വൃത്തിയായിരിക്കൂ....ആരോഗ്യമുള്ളവരായിരിക്കൂ....
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |