ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ രോഗവിമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവിമുക്തി

രോഗം ; രോഗമീ ഭൂമിയിൽ
നമ്മെ തേടി ..നടക്കുന്നിവർ
പെരുകുന്നിതാ .. ഈ ലോകത്തിൽ
 പെരുത്ത രോഗ കാരികൾ ഒപ്പവും
എവിടെയും തിരിഞ്ഞൊന്നു നോക്കുവിൻ
മാടിവിളിക്കും രോഗമവർ ..
ഭയപ്പെടേണ്ട മർത്യരെ..
രോഗവിമുക്തരാകുവിൻ..
അടിമകൾ ആകേണ്ടതില്ല നമ്മൾ
ഭീരുക്കൾ ആകേണ്ടതില്ല നമ്മൾ
ധീരരാം മർത്യാരം സോദരരെ ...നിങ്ങൾ
പാലിക്കുവിൻ ശുചിത്വം
തുറത്തുവിൻ രോഗങ്ങളെ
അതിജീവിക്കണം നമ്മൾ
ഒരുമയോടെ തുടങ്ങുവിൻ
ഒരുമയോടെ കഴിയുവിൻ
 

ഹബീബുള്ള H
7 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത