വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതിയോട് ചതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയോട് ചതി


മരത്തെ ചതിച്ചവർ
 മലയെ ചതിച്ചവർ
 മണ്ണിനെ ചതിച്ചവർ
 കുളിരിനെ ചതിച്ചവർ
 മഴ ചതിച്ചെന്ന്
 പറയുന്നത് കേട്ട്
 പ്രകൃതിയും ചിരിച്ചു

ഷാജില.എൻ
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത