ജി. എച്ച്. എസ്. എസ് പണിക്കൻകുടി/ജൂനിയർ റെഡ് ക്രോസ്-17
ജെ ആർ സി പ്രവർത്തനങ്ങൾ ശ്രീമതി റിൻസി ജോർജിന്റെ നേതൃത്വത്തിൽ വളരെ നന്നായി മുന്നോട്ടു പോവുന്നു. പൂന്തോട്ട നിർമാണം ,പച്ചക്കറിത്തോട്ടം പരിപാലിക്കുക എന്നീ പ്രവർത്തനങ്ങൾ ജെ ആർ സി കുട്ടികൾ നിർവഹിക്കുന്നു