ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/മാന്ത്രിക സ്വർണ്ണ ബംഗ്ലാവ്
മാന്ത്രിക സ്വർണ്ണ ബംഗ്ലാവ്
മാന്ത്രിക സ്വർണ്ണ ബംഗ്ലാവ്
ഒരു ദിവസം ഒരു വീട്ടിൽ അച്ഛനും അമ്മയും താമസിച്ചിരുന്നു. അവരുടെ മകൻ രവി നഗരത്തിലാണ് പഠിച്ചത്. അവധി ആകുമ്പോൾ അവൻ നഗരത്തിൽനിന്ന് അച്ഛനെയും അമ്മയെയും കാണാൻ വരും. എന്നിട്ട് തിരിച്ചുപോകും. ഒരു ദിവസം അവൻ അച്ഛനെയും അമ്മയെയും കാണാൻ വന്നപ്പോൾ അവൻ ചോദിച്ചു. കാട്ടിൽ സ്വർണ്ണ ബംഗ്ലാവ് ഉണ്ടെന്ന് കഥയിൽ വായിച്ചത് സത്യമാണോ? അല്ല അത് വെറും കഥ മാത്രമാണ്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ തിരിച്ചു പോയി. നഗരത്തിൽ ചുഴലി കാറ്റ് അടിച്ചു. അവൻ അമ്മയുടെയും അച്ഛന്റെയും കൂടെ വീട്ടിൽ താമസിച്ചു. അവൻ വലുതായി. കല്യാണം കഴിഞ്ഞു. അവളുടെ പേര് സത്യ എന്നായിരുന്നു. രവിയുടെ അച്ഛനുമമ്മയും മരിച്ചുപോയി. ഒരു ദിവസം ഒരു മാൻ വെള്ളത്തിൽ വീണു. രവി ആ മാനിനെ രക്ഷിച്ചു. അവൻ കാട്ടിലേക്ക് നടന്നു പോയപ്പോൾ ഒരു സ്വർണ്ണ ബംഗ്ലാവ് കണ്ടു. അവൻ അതിന്റെ അകത്ത് പോയപ്പോൾ ബംഗ്ലാവ് അവനോട് സംസാരിച്ചു. ബംഗ്ലാവ് പറഞ്ഞു നീ നല്ല മനസ്സിന് ഉടമയാണ്. നിനക്ക് ഞാൻ ഒരു വരം നൽകാം. നീ എന്ത് സാധനം കൊണ്ടു വന്നാലും അത് സ്വർണം ആകും. അവൻ സന്തോഷത്തോടെ വീട്ടിൽ പോയി.
<
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ