എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ ഭീകരനാം കൊറോണ

ഭീകരനാം കൊറോണ

വുഹാനിൽ നിന്നും യാത്ര തുടങ്ങി ലോകം മുഴുവൻ
ഭീതി പടർത്തും കൊറോണയെ തുരത്തിടാം
ഭീതിയാകെ നിറയുന്നു ഭീകരനായ് തോന്നുന്നു
പേടിയല്ല വേണ്ടത് ജാഗ്രതയാണാവശ്യം

പ്രളയം പാതിയെടുത്തൊരു നാട്ടിൽ
പ്രാണനെടുക്കാൻ വന്നൊരു വ്യാധി
വ്യക്തി ശുചിത്വവും ശാരീരിക അകലവും
വ്യക്തതയോടെ അറിയേണം

അധികാരികളുടെ ശാസനയും
സത്യവുമെല്ലാം ഉൾക്കൊണ്ട് ജാഗ്രത പാലിക്കാം
എല്ലാവരുമൊപ്പം ഒറ്റക്കെട്ടായ് നിന്നീടാം
കഷ്ടതകൾ അടക്കി ഒന്നിച്ച് നേട്ടം നേടീടാം

 

അനൗഷ്ക ടി
നാല് സി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത