ഉള്ളടക്കത്തിലേക്ക് പോവുക

കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/covid19

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ (covid, 19)

     കൊറോണ എന്ന മഹാമാരി അല്ലാഹുവിന്റെ വലിയപരീക്ഷണം ആണ്, 

വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാം എന്ന് മനുഷ്യനെ പഠിപ്പിച്ചു, ആർഭാടജീവിതവും, ദാരാളിത്വവും ഒഴിവാക്കി എങ്ങിനെ ജീവിക്കാം എന്ന് പഠിപ്പിച്ചു, ജങ്ക് ഫുഡ്‌ മാത്രം കഴിച്ചിരുന്ന കുട്ടികൾ നാടൻ ഭക്ഷണ രീതികൾ മനസിലാക്കി കുടുംബ ബന്ധങ്ങൾ കൂടി ചേരുവാനും ഇടപഴകുവാനും സന്തോഷിക്കുവാനും കിട്ടിയദിവസങ്ങൾ ആണ് ഇ കൊറോണ ലോക്ക് ഡൌൺ ദിനങ്ങൾ വീട്ടിൽ പലതരം പച്ചക്കറി കൃഷികൾ ചെയ്യുവാനും പരിസരം വൃത്തിയാക്കുവാനും പഠിച്ചു മനുഷ്യജന്മത്തിന് ഒരു ഓർമ്മപെടുത്തലാണ് കൊറോണ എന്നമഹാമാരി പരസ്‌പരം സ്നേഹത്തോടെ കുടുംബബന്ധങ്ങൾ നിലനിർത്തി എന്നും ജീവിക്കാൻ നമുക്ക് കഴിയട്ടെ 🤲🤲🤲

 By, Anees, muhammed
                       4,F