കളവ് പറഞ്ഞ കാക്കകൾ

ജീവിതമാണ്...
പരീക്ഷിക്കപ്പെടും..
പരാജയപ്പെടും..
പിന്തള്ളപ്പെടും..

മനുഷ്യനാണ്...
അതി ജീവിക്കണം..
വിജയിക്കണം..
കുതിച്ചു ഉയരണം..
    ആരോഗ്യ മുള്ളൊരു
     മനുഷ്യനാം നമ്മൾ
     തുടച്ചു നീകുമീ രോ -
     ഗങ്ങളെ.
        ' ശുചിത്വ' മെന്നൊ-
         രു മുദ്ര കൊണ്ട്

ഫാത്തിമ്മ സഹന കെ.പി
9 ജി.എച്ച്.എസ്. കരിപ്പോൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത