എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19


കൺകൊണ്ടു കാണാൻ കഴിയുന്നില്ല.... 
നിൻ രൂപമെന്തന്നറിയുന്നില്ല.... 
എങ്കിലും നീയാണ് വാഴുന്നത്.....
ലോകം അടക്കി വാഴും നീയാണ് കൊറോണ.... 
മാനവരാശിക്ക് ഭീഷണിയായ്....
പേടിച്ചരണ്ടവൻ വീടിനകത്തായി....
ചൊല്ലു നീ covid-19
നിൻ ആഗമനോദ്ദേശം....
നീവന്ന വഴി മടങ്ങു കൊറോണേ.. 
ഇനി ഞങ്ങൾ മാറിടാം  നല്ലവരായിടാം....
പ്രകൃതിതൻ സംരക്ഷകാരായി മാറിടാം....
ചെയ്ത പാപങ്ങൾ നീ മാപ്പാക്കണം...
നീ മടങ്ങണം കൊറോണേ...
തിരിച്ചു നടക്കണം...
ഏകണം ഈ മാനവരാശിക്ക് ആശ്വാസത്തിൻ കുളിർ...

 

ജംഷിയ
7 B പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത