നെടുമുടി സൗത്ത് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്വം

വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളും മറ്റ് രോഗങ്ങളും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും ആതിനായ് നമ്മൾ കുട്ടികൾക്കും നിരവധി കാര്യങ്ങൾക്കും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. ഉദാഹരണത്തിന് ഭക്ഷണത്തിന് മുമ്പും പിൻപും കൈകൾ വൃത്തിയായി കഴുകുക. അതുവഴി രോഗാണുക്കളെ ഒഴിവാക്കുക. ഇത്തരത്തിലുള്ള ചെറിയ വലിയ കാര്യങ്ങളിലൂെ നമുക്ക് സമൂഹത്തെ തന്നെ പകർച്ചവ്യാധികളിൽ നിന്നും രക്ഷിക്കാൻ കഴിയും

നിത്യ ദേവദാസ്
7 എ ഗവ. യു പി എസ് നെടുമുടി സൗത്ത്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം