എ.ൽ.പി.എസ്.പുളിയക്കോട്/അക്ഷരവൃക്ഷം/കോവിഡ് കാലം
കോവിഡ് കാലം
എല്ലാവർക്കും സുഖം അല്ലേ .കോവിഡ് എന്ന മഹാമാരി വന്നത് കൊണ്ട് പരീക്ഷ യും വാര്ഷിക പരിപാടി കളും നടത്താൻ കഴിയാതെ നാം വീട്ടിൽ ഒതുങ്ങി കൂടേണ്ടി വന്ന വിഷമത്തിൽ ആണ് .ഇത് എല്ലാവരെയും തളർത്തി .ജോലിയും ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ .ഞങ്ങൾ കൂട്ടു കൂടി കളിച്ചിരുന്നതും നിന്നു .ബന്ധു വീടുകളിലേക്കോ അയൽ വീടുകളിലോ പോവാൻ കഴിയാതെ .ഭക്ഷണ കാര്യത്തിൽ കോവിഡിന് നല്ല മാറ്റം വരുത്താൻ കഴിഞ്ഞു .ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിരുന്നവർ വീട്ടിലെ ചക്കയും കിഴങ്ങ് വർഗ്ഗങ്ങളും സ്വാദോടെ കഴിക്കാനും മനുഷ്യർ പഠിച്ചു .നമ്മുടെ സാമ്പത്തിക തളർച്ചക്കും ഇത് കാരണമായി </writeup>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മേലാറ്റൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മേലാറ്റൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മേലാറ്റൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മേലാറ്റൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ