ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/എന്റെ കൊച്ചു തുമ്പി

എന്റെ കൊച്ചു തുമ്പി
<poem>

തുമ്പി തുമ്പി കൊച്ചു തുമ്പി നിന്നെ കാണാൻ എന്തു ചന്തം പാറിനടക്കും കൊച്ചുതുമ്പി കല്ലെടുക്കാൻ വായോ കൊച്ചുതുമ്പി പൂക്കൾ നിന്നെ വിളിക്കുന്നു പൂന്തേനുണ്ണാൻ വായോ നീ പുഞ്ചിരിതൂകും കൊച്ചുതുമ്പി എന്നോടുകൂടെ നീ വന്നിട്ടുമോ

സജിൻ ചാൾസ്
1 ഗവൺമെൻറ് എൽപിഎസ് കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത