സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
മുൻ സാരഥികൾ
| ക്രമ നം | പേര് |
|---|---|
| 1 | സിസ്റ്റർ സഫ്രീന |
| 2 | സിസ്റ്റർ ആലറ്റ് |
| 3 | സിസ്റ്റർ സൈറ |
| 4 | സിസ്റ്റർ റോസ് മാര്ഗരറ്റ് |
| 5 സിസ്റ്റർ ലൂസി ഫ്രാൻസിന കോറയ
6 . സിസ്റ്റർ സെലിൻറ ജോസ് |
മുൻ അദ്ധ്യാപകർ :
ഐലിൻ ഫാത്തിമ ടീച്ചർ
സൂസി ജർമിനിയ ടീച്ചർ
ആഗ്നസ് ടീച്ചർ
ജെസ്സി മെന്റസ് ടീച്ചർ
മേഴ്‌സി കൊറയ ടീച്ചർ
ലില്ലി ടീച്ചർ
മേബി ടീച്ചർ
ലീലാമ്മ ടീച്ചർ
അമ്മിണി ടീച്ചർ
മേരി ദേവസ്സി ടീച്ചർ
സെലിൻ കൊറയ ടീച്ചർ
ജൂഡി ടീച്ചർ
മോളി ദേവസ്സി ടീച്ചർ
വിക്ടോറിയ ടീച്ചർ
എലിസബത്ത് ടീച്ചർ
ജെസ്സി പി മാത്യു ടീച്ചർ
അന്ന ഇ എ ടീച്ചർ
ഷൈനി പൌലിൻ ടീച്ചർ
ഗ്രേസി പെരേര ടീച്ചർ
മേഴ്സി വിവേര ടീച്ചർ
ജൂഡിത്ത് എം എ ടീച്ചർ
റജീന പി എ ടീച്ചർ
മേരി മാർഗരറ്റ് ഹെലെൻ ടീച്ചർ
ജയ പി ജെ ടീച്ചർ
എലിസബത് കെ ബി ടീച്ചർ
ലിൻസി സ്റ്റാൻലി ടീച്ചർ
മാർഗരറ്റ് ഡി അരൂജ ടീച്ചർ
ലത പി ആൻറണി ടീച്ചർ
മേരി ഗ്രേസി പി സി ടീച്ചർ
== നേട്ടങ്ങൾ ==
പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ വിദ്യാലയം എല്ലാ വർഷവും മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു .
ഉപജില്ലാതലത്തിൽ നടക്കുന്ന പ്രവർത്തിപരിചയ -ഗണിത -ശാസ്ത്ര - സാമൂഹ്യശാസ്ത്ര -കലാകായിക മേളകളിൽ ഇവിടുത്തെ കുരുന്നുകൾ അവരുടെ കഴിവുകൾ തെളിയിച്ചു വിദ്യാലയത്തിന് വേണ്ടി നേട്ടങ്ങൾ കൊയ്യുന്നു .കബ് - ബുൾ ബുൾ സംഘടനകളുടെ മത്സരങ്ങളിലും വിജയം നേടാറുണ്ട് .
മൂല്യബോധനത്തിനും പഠനത്തോടൊപ്പം സമയം കണ്ടെത്തുന്നു .ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ഉന്നതമായ പല തലങ്ങളിലും ബംഗിയായി സേവനം ചെയ്യുന്നത് കാണാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ് .
അദ്ധ്യാപകർ ഓരോരുത്തരും തങ്ങളുടെ കഴിവിൻറെ പരമാവധി കുട്ടികളുടെ സമഗ്രവികസനത്തിനായി ചെലവഴിക്കുന്നതിൽ തല്പരരാണ് . പൊതുജനതാല്പര്യം നിലനിർത്തിപോരുന്നതിൽനാൽ ധാരാളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ പഠിക്കാനായി ഓരോ വർഷവും വന്നെത്തുന്നുണ്ട് .