എതിർക്കണം നമ്മൾ ഈ കൊറോണ യെ
ഈ ലോക മഹാമാരിയെ
ഭയപ്പെടാതെ തുരത്തും
നമ്മൾ ഈ കൊറോണ യെ
ഒരുമയോടെ തുരത്തണം
ഈ മഹാവിപത്തിനെ
വിനാശം വിതച്ച കൊറോണ യെ കണ്ടിട്ട്
ജനങ്ങൾ മരണത്തിൻ ഭീതിയിൽ
കരയുന്നു കേഴുന്നു
ഇന്ന് വിജനമായി കടകളും കടകമ്പോളങ്ങളും
ലോകം വിറയ്ക്കുന്ന കൊറോണ തൻ ഭീതിയിൽ
മാസ്ക് ധരിച്ചും
കൈകഴുകി യും
നമുക്ക് തുരത്താം കൊറോണ യെ
യാത്രകളും കൂട്ടം കൂടുതലും
നമുക്ക് ഒഴിവാക്കാം
കൊറോണ എന്ന മഹാവിപത്തിനെ
തുരത്തി ഓടിക്കാം