ഒ.എ.യു.പി.എസ്. പൂപ്പലം വലമ്പൂർ/അക്ഷരവൃക്ഷം/വിത‍ുമ്പ‍ുന്ന ഭ‍ൂമി

വിത‍ുമ്പ‍ുന്ന ഭ‍ൂമി


എങ്ങ‍ുമേ പോയി മറഞ്ഞ‍ു
എങ്ങ‍ുമേ തളർന്നാടി........

ആര‍ുമില്ലീ നാട‍ുകാക്ക‍ുവാനിൻ
കൈകൾ കോർത്ത‍് പൊര‍ുത‍ുമാർ..........

നാളെന്തെന്ന് ഇല്ലാത്ത
ഈ യാത്ര നന്മക്ക‍ുവേണ്ടി

പൊര‍ുതിടാൻ വര‍ുവിൻ വര‍ുവിൻ
കൈപ്പിടിച്ച് മ‍ുന്നേറാൻ

കണ്ണീർ ക‍ുതിർന്ന ഓരോ,
പകൽ വെളിച്ചത്തില‍ും ഭ‍ൂമി......

നമ്മക്കൊര‍ു തിരിച്ചടി നൽക‍ുക,
യാണീ നാൾ...................

കൊട‍ും വരൾച്ചയ‍ും, വെള്ളപ്പാച്ചില‍ും,
ക‍ുതിർന്ന‍ുവീഴ‍ുന്ന ദുരന്തം..........
  
നമ്മുകിന്നീ നിത്യ സംഭംവം
നാടിൻ മക്കളെ ഉണര‍ുവിൻ............

 

റഷ. വി.പി
6 എ ഓർഫനേജ് എ.യ‍ു.പി. സ്‍ക‍ൂൾ പ‍ൂപ്പലം - വലംമ്പ‍ൂർ
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത