കീ.... കീ.....കീ.... വാ.... വാ.... വാ.... അരി വിതറി അമ്മ വിളിച്ചു കോഴി വാ വാ വാ വാ വിളി കേട്ടപ്പോൾ അവിടുന്നോടി വരുന്നല്ലോ ഇവിടുന്നോടി വരുന്നല്ലോ കുഞ്ഞി കോഴികൾ കീ.. കീ.. കീ......
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത