Login (English) Help
വള്ളി യുഴിഞ്ഞ, മുയൽ ചെവിയൻ വിഷ്ണുക്രാന്തി, പെറൂള നിലപ്പന, മുക്കുറ്റി കറുക, തിരുതാളി കയ്യോന്നിയും പൂവാംകുരുന്തും ഔഷധങ്ങൾ ഇവയെല്ലാം സംരക്ഷിക്കണം ഇവയെല്ലാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത