മഹാമാരി
ലോകമാണെൻ അമ്മ
ലോകമാണെൻ തറവാട്
പുഞ്ചിരു തൂകിയ ദിനങ്ങളെവിടെ?
പള്ളിക്കൂടത്തിൽ ആർത്തു രസിച്ച
ദിനങ്ങൾ എവിടെ പോയി?
മഹാമാരിയായ രോഗത്തെ പേടിയാണ്
എനിക്കും എന്റെ കൂട്ടുകാർക്കും
വീട്ടിൽ തന്നെ ഇരിപ്പാണ്
എന്നു കാണുമെൻ കൂട്ടുകാരെ
എന്നുമായുമീ രോഗം
പേടിക്കേണ്ട കൂട്ടുകാരെ
കൈകഴുകി മാസ്ക്ക്കെട്ടി
ജാഗ്രതയോടെ ഇരിക്കാം