എൽ.എം.എസ്.എൽ.പി.എസ്. വർക്കല/അക്ഷരവൃക്ഷം/കൊറോണ

കൊറോണ


നാട്ടിലെങ്ങും പരന്നിടുന്നു

കൊറോണയെന്ന ഭീകരൻ

കൈകൾ നന്നായ് കഴുകീടാം

ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം

മുഖാവരണം ധരിച്ചീടാം

യാത്രകൾ ഒഴിവാക്കീടാം

അകലം നന്നായ് പാലിച്ചീടാം

കരുതലോടെ നീങ്ങിടാം

കൊറോണയെ തുരത്തീടാം

അദ്വൈത് എസ്
1 എൽ.എം.എസ്.എൽപി.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത