44041/സോഷ്യൽ സയൻസ് ക്ലബ്ബ്-17
< 44041
സോഷ്യൽ സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ചുമതല ശ്രൂമതി .ശ്രീലത ടീച്ചറിനാണ്. പ്രധാന ചരിത്ര ദിനങ്ങളുടെ പ്രാധാന്യം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി ക്വസ് മത്സരങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമ്മാണം നടത്തി.