ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/എന്റെ ധർമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ധർമം


അകവും പുറവും അടിച്ചുവാരി -
അസ്തമയ സൂര്യ കിരണം ഏൽക്കേ
മുറ്റത്തിൻ മൂലയിൽ ഇട്ടു നീറ്റ
പുകയിൽ കുരുങ്ങി കൊമ്പുകൾ എല്ലാം

പാറി പറന്നു പോയൊളിക്കും
ചാലുകൾ , തോടുകൾ വറ്റിടുമ്പോൾ
വീട്ടിലും നാട്ടിലും
കൂട്ടരോടൊത്തായി കൊതുകെത്തിടും

ഇവയെ തുരത്തുവാൻ വീടുകളിൽ
നിറപ്പോടു കത്തിക്കും അമ്മമാരേ
വീടുകളിലെങ്ങും പണ്ട് കാണാം
മുത്തശ്ശി മുത്തച്ഛൻ പറയും

കാർത്തിക ദീപ മഹിമകളെ
ഭസ്മം ആക്കിടും ഈ ദീപങ്ങൾ
ഈ പഴയ കഥകൾ മാഞ്ഞുപോയി
വൈദുതി ബാറ്റും വിഷപുകയും
കൊതുകിനെ തുരത്താൻ എടുത്തിടുന്നു
ഓരോ ഭവനവും വിഷ മയമായി
                                                                                  
ഭൂലോകം ആകെ പടർന്നിടുന്നു
തൊണ്ടും ചകിരിയും പ്രകൃതിയും വസ്തുക്കളും കവിത
ഉപേക്ഷിച്ചാൽ സർവനാശം
എല്ലാം സഹിക്കുന്ന ഭൂമി മാതാവിനെ
ശുചിയായി സംരക്ഷിക്കുന്നതാണ് പുണ്യം

കാക്കയും പൂച്ചയും തവളയും പാമ്പും
എല്ലാം ജീവജാലങ്ങളും
ഭൂമിക്കും കാവലായി എന്നുമൊപ്പം
"മാനവധർമ്മം ഭൂശുചി പാലനം
വിദ്യാലയത്തിനു വീട്ടിലും ഒപ്പം "

ഹരിപ്രിയ C S
3 A ഗവ.എൽ.പി.എസ് പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത