കാലഭേദങ്ങൾ

ഇത് കൊറോണക്കാലം
പൂക്കാലം വിഷുക്കാലം
 മാമ്പഴക്കാലം ചക്കക്കാലം
എല്ലാം ഇനി ഓർമ്മകൾ മാത്രം
പഴമയുടെ സുഗന്ധം
സന്തോഷത്തിന്റെ അലകൾ
എല്ലാം പോയി മറഞ്ഞു
ഇത് കൊറോണക്കാലം
പേരുപോലെ "ന്യൂ ജെൻ"
ആകുലത പേടി
വിഷാദം മാത്രം സ്വന്തം

ജുമാന ഷെഫിൻ
4 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത