കോവിഡ് ദുരിതം

2020-ലെ മഹാ രോഗമേ
വംശ നാശം വിതച്ച രോഗമേ
ലോകമെങ്ങും ഭീതിഴിലാഴ്ത്തിയ
നിന്നെ ഞങ്ങൾ പായിചീടും
ഭയമല്ല കൂട്ടരേ !ഭയമല്ല കൂട്ടരേ
ജാഗ്രതയോടെ മുന്നേറാം
കരുതലാണ് നമ്മുടെ കരുത്ത്
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും
ഇടവിട്ടുള്ള കൈയും കഴുകി
നിന്നെ ഞങ്ങൾ പായിചീടും
കുട്ടികളായ ഞങ്ങൾ
               കളിയുമില്ല പഠിത്തവുമില്ല പരീക്ഷയുമില്ല ചിരിയുമില്ല
ഞങ്ങൾക്കെല്ലാം കളിച്ചു ചിരിച്ചു
ഒത്തൊരുമയോടെ പഠിക്കേണം
കൊറോണയെ ഞങ്ങൾ ചെറുത്തിടും
കോവിഡിനെ ഞങ്ങൾ പായിചീടും
ഒറ്റക്കെട്ടായി മുന്നേറാം
ഒറ്റക്കെട്ടായി മുന്നേറാം
  മാറാരോഗത്തെ അകറ്റീടം
ചെറു ചുണ്ടിൽ പുഞ്ചിരി വിടർത്തി
ജീവിതത്തെ നയിചീടാം.......
 

ഹന്ന ഷെറിൻ
3 B ഒ എ എൽ പി സ്കൂൾ വണ്ടൂർ, മലപ്പുറം, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത