വൈറസ്‌

പരക്കെപ്പരക്കുന്ന വൈറസ് ചുററു -
പരക്കാതിരിക്കാൻ നമുക്കെന്തുചെയ്യാം
കൈകൾ കഴുകാം
മാസ്ക് ധരിക്കാം
ശുചിത്വം വരിക്കാം
പുറത്തേക്കുപോകാതെ
കൂട്ടംകൂടാതെ ഒന്നിച്ചുനിന്നു
കോവിഡിനെ തുരത്തീടാം .
 

റിദ ഫാത്തിമ കെ കെ
1 B ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത