ശ്രദ്ധ

എല്ലായിടത്തും വന്നു.
കേരളക്കരയിലും വന്നു.
എല്ലാവരും ഉണർന്നു .
രോഗം വരാതിരിക്കാൻ .
നിർദ്ദേശങ്ങൾ പാലിച്ചു.
ഇങ്ങനെ നമ്മൾ ശ്രദ്ധിച്ചാൽ
രോഗം പമ്പ കടന്നീടും

 

അനഘ
1 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത